ജാനെറ്റ് ഫ്രേം(1924-2004)
ന്യൂസിലണ്ടിലെ പ്രശസസ്തയായ നോവലിസ്റ്റ്.
സ്വന്തം ജീവിതാനുഭവങ്ങള്‍ കൃതികളിലാക്കി.ഓമാരുവില്‍
ജനനം.അപസ്മാരം വരാറുള്ള മൂന്നു സഹോദരികളും
ഒരു സഹോദരനും അടങ്ങിയ പാവപ്പെട്ട കുടുംബം.
പഠനത്തില്‍ അതിസമര്‍ത്ഥ.രണ്ടു സഹോദരിമാര്‍ വെള്ളത്തില്‍
വീണു മരിച്ചു.നാണംകുണുങ്ങിയായിരുന്നു.മനോരോഗി
എന്ന പേരില്‍ മനോരോഗകേന്ദ്രത്തില്‍ അയക്കപ്പെട്ടു.
സ്കിസോഫ്രെനിയാ രോഗി എന്നു തെറ്റായി വിലയിരുത്തപ്പെട്ടു.
7 വര്‍ഷം അവിടെ കഴിയേണ്ടി വന്നു.ഇതിനിടയില്‍
പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന് വലിയൊരവാര്‍ഡുകിട്ടി.
അതലായിരുന്നുവെങ്കില്‍ ജീവിതകാലം മുഴുവന്‍ അവര്‍
ചിത്തരോഗാശൗപത്രിയില്‍ കഴിയേണ്ടി വന്നേനെ.
തുടര്‍ന്നവര്‍ "ഔള്‍സ് ഡൂ ക്രൈ" എന്ന നോവല്‍ എഴുതി.
ലണ്ടനിലും സ്പെയിനിലും താമസ്സിച്ചുകൊണ്ടവര്‍ 7
വര്‍ഷം കൊണ്ട് 5 പുസ്തകങ്ങള്‍ കൂടി എഴുതി.
1963 ല്‍ നാട്ടിലേക്കു മടങ്ങി.നഗരങ്ങളിലെ മാലിന്യകൂമ്പാരങ്ങളില്‍
ഭാഗ്യം തേടുന്ന നാലു കുട്ടികളുടെ കഥയാണ് അവരുടെ
ഔള്‍സ് ഡൂ ക്രൈ.അവരുടെ ആത്മകഥയില്‍ നിന്നും
സ്വന്തം കഥ തന്നെയാണവര്‍ നോവലാകിയതെന്നു മന്‍സ്സിലാകും.
ഈ നോവലിനെ അടിസ്ഥാനമാക്കി പ്രശസ്തമായ ചലച്ചിത്രം
ഇറങ്ങി-ആന്‍ ഏഞ്ചല്‍ അറ്റ് മൈ ടേബിള്‍.
Tuesday, 30 June 2009
ജോസിലിന്‍ ബര്‍ണല്‍ ബെല്‍(1943)
ജോസിലിന്‍ ബര്‍ണല്‍ ബെല്‍(1943)
നോബല്‍ പ്രൈസ് വാങ്ങിയ അസ്റ്റ്രോഫിസിസ്റ്റ് ആണ്
പ്രൊഫസ്സര്‍ ജോസിലിന്‍.കേംബ്രിഡ്ജില്‍ ആന്‍ടണി ഹെവിഷിന്‍റെ
കൂടെ ജോലി ചെയ്യുമ്പോള്‍ അവര്‍ പള്‍സാറുകളെ കണ്ടെത്തി
ചരിത്രം സൃഷ്ടിച്ചു.പള്‍സേറ്റിംഗ് റേഡിയോ സ്റ്റാര്‍ എന്നതിന്‍റെ
ചുരുക്കമാണ് പള്‍സാര്‍.വളരെ ചെറുതെങ്കിലും ഉയര്‍ന്ന അളവില്‍ ഊര്‍ജ്ജം
ഉല്‍പ്പാദിപ്പിക്കുന്നവയാണ് പള്‍സാറുകള്‍.30 കിലോമീറ്ററില്‍ കൂടുതല്‍
സഞ്ചരിക്കാത്തവ.ന്യൂട്രോണ്‍ മാത്രം അടങ്ങിയ നക്ഷത്രങ്ങള്‍
Labels:
ജോസിലിന്‍ ബര്‍ണല്‍ ബെല്‍(1943)
വെര്‍ജീനിയാ വൂള്‍ഫ് (1882-1941)

(WIKI IMAGES)
വെര്‍ജീനിയാ വൂള്‍ഫ് (1882-1941)
ബ്ലൂംസ്ബറി ഗ്രൂപ്പ് എന്ന സാംസ്കാരിക പ്രസ്ഥാന
ത്തിന്‍ റെ ചുക്കാന്‍ വഹിച്ച മഹതിയാണ് വെര്‍ജീനിയാ.
ലണ്ടനിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ചു.20 വയസ്സിലെത്തി
യപ്പോഴേയ്ക്കും മാതാവ്,മൂത്ത സഹോദരന്‍,പിതാവ്
എന്നിവരെല്ലാം മരണമടഞ്ഞു.വനേസ്സാ എന്ന സഹോദരിയും രണ്ടു
സഹോദരന്മാരുമായി അവള്‍ ബ്ലൂംസ്ബറിയിലെ ഒരു വീട്ടിലേക്കു
മാറിത്താമസ്സിച്ചു.എഴുത്തുകാര്‍,ചിത്രകാരന്മാര്‍ എന്നിവരുടെ
സമ്മേളനസ്ഥലമായി അവളുടെ വീട്.1912 ല്‍ ലെയോണാര്‍ഡ്
വൂള്‍ഫിനെ വിവാഹം കഴിച്ചു.ഹോഗാര്‍ത് പ്രസ്സ് എന്ന പേരില്‍
അവര്‍ പ്രസിദ്ധീകരണശാല തുറന്നു.തുടര്‍ന്നവര്‍ എഴുതിത്തുടങ്ങി.
ദ വോയേജ് ഔട്ട് ആയിരുന്നു ആദ്യ കൃതി(1915).1929 ല്‍
റൂം ഓഫ് വണ്‍സ് ഔണ്‍ പുറത്തിറങ്ങി.സ്ത്രീകള്‍ക്കു സ്വന്തമായി
തലവും ധനവും ആവ്ശ്യമാണെന്നവര്‍ ഈ കൃതിയിലൂടെ വാദിച്ചു.
മാന്‍സ്സികമായി പലപ്പോഴും അവര്‍ തളര്‍ന്നിരുന്നു. 1941 ല്‍ അവര്‍
ആത്മഹത്യ ചെയ്തു
Labels:
വെര്‍ജീനിയാ വൂള്‍ഫ് (1882-1941)
ജോര്‍ജ് എലിയട്ട്(1819-1880)
ജോര്‍ജ് എലിയട്ട്(1819-1880)
ഇംഗ്ലീഷ് ഭാഷയില്‍ ഏതാനും നല്ല നോവലുകള്‍
എഴുതിയിട്ടുള്ള മേരി അന്നെ ഇവാന്‍സിനെ
അറിയുന്നവര്‍ വിരളം.കാരണം ജോര്‍ജ് എലിയറ്റ്
എന്നപേരിലാണ് അവര്‍ അവ എഴുതിയത്.
വാറിക് ഷെയറില്‍ ജനിച്ചു.ജര്‍മന്‍,ഇറ്റാലിക്, ലാറ്റിന്‍
ഗ്രീക് എന്നിവയെല്ലാം പഠിച്ചു.ഫിലോസഫിയില്‍
പുസ്തകം എഴുതി. 1851 ല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍
റിവ്യൂ എന്ന മാസികയില്‍ എഡിറ്ററായി.എഴുത്തുകാരനും
നിരൂപകനുമായിരുന്ന ജോര്‍ജ് ഹെന്‍ റി ലെവെസുമായി പ്രണയത്തിലായി.
എന്നാല്‍ അദ്ദേഹത്തിന്‍ റെ ഭാര്യ വിവാഹമോചനത്തിനു
സമ്മതിച്ചില്ല.അതിനാല്‍ അവര്‍ വിവാഹമ്മ്കഴിക്കാതെ
ഒന്നിച്ചു താമസ്സിച്ചു.അക്കാലത്ത് സമൂഹം അതംഗീകരിച്ചിരുന്നില്ല.
അതിനാള്‍ സമൂഹം അവരെ മോശക്കാരിയാക്കി.ഭര്‍തൃപ്രേരണയാല്‍
1858 ല്‍ അവര്‍ അമോസ് ബാര്‍ട്ടന്‍ എന്ന നോവല്‍ എഴുതി.
സീന്‍സ് ഫ്രെം ക്ലെറിക്കല്‍ ലൈഫ് എന്ന കഥാസമാഹാരം
പിന്നീടിറങ്ങി.ജോര്‍ജ് എലിയട്ട് എന്ന തൂലികാനാമത്തിലായിരുന്നു
എഴുത്ത്.ഡാനിയല്‍ ഡര്‍മോന്‍റാ മിഡില്‍ മാര്‍ച്ച് എന്നിവയാണ്
മറ്റു കൃതികള്‍.അവരുടെ കാലത്തെ ഏറ്റവും പ്രസസ്തയായ
എഴുത്തുകാരിയായിരുന്നു മേരി എന്ന എലിയട്ട്.

എലിസബേത് ഗാരറ്റ് ആന്‍ഡേര്‍സണ്‍ (1836-1917)
എലിസബേത് ഗാരറ്റ് ആന്‍ഡേര്‍സണ്‍ (1836-1917)
എലിസബേത് ബ്ലാക്വെല്ലിനെപ്പോലെ, ഒരു ഡോക്ടര്‍
ആകണമെന്നാഗ്രഹിച്ച ഈ എലിസബേത്തും അതില്‍
വ്ജിഅയിച്ചു.പക്ഷേ അതിനായി ഏറെ ബുദ്ധിമുട്ടി.
ആദ്യം നേര്‍സായി ശവശരീരം കീറിമുറിക്കലും ശസ്ത്രക്രിയയും
പഠിച്ചു.1860 ല്‍ മിഡില്‍സെക്സ് ഹോസ്പിറ്റലില്‍ പരിശീലനം
നേടാന്‍ അനുമതി വാങ്ങിയെടുത്തു.എന്നാല്‍ അസൂയാലുക്കളായ
ആണ്‍കുട്ടികള്‍ അവളെ മാറ്റണമെന്നു വാദിച്ചു.പരിശീലനം
പൂര്‍ത്തിയാകിയ അവളെ അപ്പോത്തിക്കിരിയായി മാത്രം
പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചു.1866 ല്‍ ലണ്ടനില്‍ അവര്‍
സ്ത്രീകള്‍ക്കുമാത്രമായി ഒരു ക്ലിനിക് തുറന്നു.
4 കൊല്ലം കഴിഞ്ഞ്പാരീസ്സില്‍ നിന്നും അവര്‍ വൈദ്യശാസ്ത്രബിരുദം നേടി.
എന്നാല്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസ്സിയേഷന്‍ അവര്‍ക്കംഗീകാരം
നല്‍കാന്‍ വിസ്സമ്മതിച്ചു.അവര്‍ സര്‍ജനായി പ്രവര്‍ത്തിച്ചു.
അവരുടെ ആശുപത്രി സ്ത്രീകളുടെ ആശുപത്രിയാക്കി മാറ്റി.
അവസാനം 1873 മെഡിക്കല്‍ കൗണ്‍സില്‍ അവരെ അംഗീകരിച്ചു.

Monday, 29 June 2009
എലിസബേത് ബ്ലാക് വെല്‍(1821-1910)
എലിസബേത് ബ്ലാക് വെല്‍(1821-1910)
ഇംഗ്ലണ്ടില്‍ ജനിച്ച് എലിസബേത് പതിനൊന്നാം വയസ്സില്‍ അമേരിക്കയിലെത്തി.
ഡോക്ടര്‍ ആകണമെന്നാഗ്രഹിച്ചെങ്കിലും അക്കാലത്തു പെണ്‍ കുട്ടികള്‍ക്കതിനു
കഴിഞ്ഞിരുന്നില്ല.പല വാതിലും കുട്ടി.ആരും അഡ്മിഷന്‍ കൊടുത്തില്ല.അവസനം
ന്യൂയോഋക്കിലെ ജനീവ കോളേജ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അഭിപ്രായം
ചോദിച്ചു.തമാശയെന്നു കരുതി അവര്‍ സമ്മതം മൂളി.1849 ല്‍ ഒരു പെണ്‍കുട്ടി
മെഡിക്കല്‍ ബിരുദം വാങ്ങുന്ന അത്ഭുത കാണാനെത്തിയവര്‍ 20,000 ആയിരുന്നു.
എന്നാല്‍ പരിസശീലനം നേടാന്‍ ആ വനിതാ ഡോക്ടര്‍ക്കു ലണ്ടനിലും പാരീസ്സിലും
പോകേണ്ടി വന്നു.1851 ല്‍ അമേരിക്കയില്‍ മടങ്ങി എത്തിയെങ്കിലും ഒരാശുപത്ര്യും
വനിതാ ഡോക്ടറെ സ്വീകരിച്ചില്ല.ന്യൂയോര്‍ക്കിലെ ഒരു ചേരിയില്‍ അവര്‍ സ്വന്തം
ക്ലിനിക്ക് തുറന്നു. ഡോക്ടറന്മാരായി തീര്‍ന്ന അവളുടെ രണ്ടു സഹോദരികള്‍
ഒപ്പം ചേര്‍ന്നു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി അവര്‍ ഒരാശുപത്രി തുടങ്ങി.
പെണ്‍കുട്ടികള്‍ക്കായി ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുക അവരുടെ വലിയ
ആഗ്രഹമായിരുന്നു.1869 ല്‍ലണ്ടനില്‍ മടങ്ങിയെത്തി അവര്‍ ലണ്ടന്‍ സ്കൂള്‍ ഓഫ്
മെഡിസിന്‍ ഫോര്‍ വിമന്‍ തുടങ്ങി.
പിന്‍ കുറിപ്പ്
ആദ്യവനിതാ ഡോക്ടര്‍ എന്ന ബഹുമതി എലിസബേത്തിനു കിട്ടില്ല.
1812 ല്‍ ബാരിDr James 'Miranda' Barry (എന്നൊരാല്‍ എഡിന്‍ബറോ സ്കൂള്‍ ഓഫ് മെഡിസിനില്‍
നിന്നും വൈദ്യബിരുദം നേടി.ആര്‍മിസര്‍ജനായി വാട്ട്റ്റര്‍ ലൂവിലും
സൗത്താഫ്രിക്കയിലും ജോലി നോക്കി.1865 ല്‍ മരിച്ചപ്പോള്‍ മാത്രമാണ്
ബാരി ഒരു വനിത ആയിരുന്നു എന്നു ലോകം അറിഞ്ഞത്

മേരി ലീക്കെ
(WIKI IMAGE)മേരി ലീക്കെ(1913-1996)
1913 ല്‍ ജനിച്ച മേരി ജീവിതത്തിന്‍റെ നല്ലൊരു കാലഘട്ടം
ടാന്‍സാനിയായിലെ കല്ലിലും മണ്ണിലും ചചലവഴിച്ചു.
ആദിമമനുഷ്യന്‍റെ അവ്ശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു
ഈ ആര്‍ക്കിയോളജിസ്റ്റിന്‍റെ ലക്ഷ്യം.ഒരു പെയിന്‍ ററുടെ
മകളായി ജനിച്ച അവര്‍ക്കു കാര്യമായ വിദ്യാഭ്യാസം
കിട്ടിയില്ല.പെയിന്‍റിംഗില്‍ തല്‍പ്പര്യയായ അവള്‍ക്ക്
പുരാതനമനുഷ്യനെക്കുറിച്ചു പഠിക്കാനും താല്‍പര്യം
ജനിച്ചു.ലണ്ടന്‍ യൂണിവേര്‍സിറ്റിയിലെ ചില പ്രഭാഷണങ്ങള്‍
അവര്‍ കേട്ടു.ലൂയി ലീക്കെ തന്നോടൊപ്പം ആഫ്രിക്കന്‍
പര്യവേഷണത്തിനു അവളെ കൂട്ടി.അവര്‍ വിവാഹിതരായി
ആഫ്രിക്കയില്‍ ആദിമമനുഷ്യരുടെ കാല്‍പ്പാടുകള്‍ തേടി
അലഞ്ഞു.1959 ല്‍ മേരി കണ്ടെത്തിയ മനുഷ്യ തലയോട്ടിയുടെ
പ്രായം 20 ലക്ഷം വര്‍ഷം ആണെന്നു കണക്കാക്കപ്പെടുന്നു.
അവര്‍ ടാന്‍സാനിയായില്‍ തന്നെ തുടര്‍ന്നു.ആദിമ മനുഷ്യന്‍റെ
രണ്ടു കാല്‍പ്പാടുകള്‍ അഗ്നിപര്‍വ്വതചാരത്തിനിടയില്‍ അവര്‍
കണ്ടെത്തി.പുരാതനമനുഷ്യര്‍ 40 ലക്ഷം വര്‍ഷം മുന്‍പു
തന്നെ രണ്ടുകാലില്‍ നടന്നിരുന്നു എന്നു മേരി സ്ഥാപി
Subscribe to:
Posts (Atom)