
മേരി ലീക്കെ(1913-1996)
1913 ല്‍ ജനിച്ച മേരി ജീവിതത്തിന്‍റെ നല്ലൊരു കാലഘട്ടം
ടാന്‍സാനിയായിലെ കല്ലിലും മണ്ണിലും ചചലവഴിച്ചു.
ആദിമമനുഷ്യന്‍റെ അവ്ശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു
ഈ ആര്‍ക്കിയോളജിസ്റ്റിന്‍റെ ലക്ഷ്യം.ഒരു പെയിന്‍ ററുടെ
മകളായി ജനിച്ച അവര്‍ക്കു കാര്യമായ വിദ്യാഭ്യാസം
കിട്ടിയില്ല.പെയിന്‍റിംഗില്‍ തല്‍പ്പര്യയായ അവള്‍ക്ക്
പുരാതനമനുഷ്യനെക്കുറിച്ചു പഠിക്കാനും താല്‍പര്യം
ജനിച്ചു.ലണ്ടന്‍ യൂണിവേര്‍സിറ്റിയിലെ ചില പ്രഭാഷണങ്ങള്‍
അവര്‍ കേട്ടു.ലൂയി ലീക്കെ തന്നോടൊപ്പം ആഫ്രിക്കന്‍
പര്യവേഷണത്തിനു അവളെ കൂട്ടി.അവര്‍ വിവാഹിതരായി
ആഫ്രിക്കയില്‍ ആദിമമനുഷ്യരുടെ കാല്‍പ്പാടുകള്‍ തേടി
അലഞ്ഞു.1959 ല്‍ മേരി കണ്ടെത്തിയ മനുഷ്യ തലയോട്ടിയുടെ
പ്രായം 20 ലക്ഷം വര്‍ഷം ആണെന്നു കണക്കാക്കപ്പെടുന്നു.
അവര്‍ ടാന്‍സാനിയായില്‍ തന്നെ തുടര്‍ന്നു.ആദിമ മനുഷ്യന്‍റെ
രണ്ടു കാല്‍പ്പാടുകള്‍ അഗ്നിപര്‍വ്വതചാരത്തിനിടയില്‍ അവര്‍
കണ്ടെത്തി.പുരാതനമനുഷ്യര്‍ 40 ലക്ഷം വര്‍ഷം മുന്‍പു
തന്നെ രണ്ടുകാലില്‍ നടന്നിരുന്നു എന്നു മേരി സ്ഥാപി
No comments:
Post a Comment