(Wiki Image)
ക്ലാരാ ബാര്‍ട്ടണ്‍(1821-1912)
അമേരിക്കയിലെ മാസ്സചൂറ്റ്സില്‍ ജനിച്ച ക്ലാര 1869 കാലത്ത്
ഫ്രാന്‍സ്-പ്രഷ്യാ യുദ്ധത്തില്‍ റഡ്ക്രോസ്സ് സംഘടന നല്‍കിയ
സേവനം നേരില്‍ കണ്ടു.അമേരിക്കയിലേക്കു മടങ്ങിയ അവര്‍
1874 ല്‍ അമേരിക്കയില്‍ റഡ്ക്രോസ്സ് സൊസ്സൈറ്റി രൂപീകരിച്ചു.
മുറിവേറ്റ പടയാളികള്‍ക്കു മാത്രമല്ല,വെള്ളപ്പൊക്കത്തിലും
ക്ഷാമത്തിലും പ്രകൃതിക്ഷോഭങ്ങളിലും അവര്‍ സേവനം നല്‍കി.
1881 ല്‍ അവര്‍ അമേരിക്കന്‍ റദ്ക്രോസ്സ് സൊസ്സൈറ്റിയുടെ
ആദ്യ പ്രസിഡന്‍റായി
Thursday, 25 June 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment